UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെറ്റ് ഏറ്റുപറയാമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഭൂമി ഇടപാടില്‍ ഉണ്ടായ നഷ്ടം നികത്താമെന്നും കര്‍ദിനാള്‍

സീറോ മലബാര്‍ ഭൂമി ഇടപാട് കേസില്‍ ഒടുവില്‍ ഏറ്റുമുട്ടല്‍ പാത വെടിഞ്ഞു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി. നാളെ ചേരുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയാന്‍ തയ്യാറെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കെ സി ബി സി മധ്യസ്ഥ ചര്‍ച്ചയിലാണ് ഈയൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഭൂമി ഇടപാടില്‍ ഉണ്ടായ നഷ്ടം നികത്താമെന്നും കര്‍ദിനാള്‍ പറഞ്ഞു. അതേസമയം പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്ന് വിശ്വാസികളുടെ സംഘടന വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍