UPDATES

ന്യൂസ് അപ്ഡേറ്റ്സ്

23,213 പേരെ സൈന്യം രക്ഷിച്ചതായി പ്രതിരോധ മന്ത്രി; സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം ഇതുവരെ

42 സ്ഥലങ്ങളിൽ തകര്‍ന്ന റോഡ് ബന്ധം ശരിയാക്കി. 15 താൽക്കാലിക പാലങ്ങൾ നിർമ്മിച്ചതായും പ്രതിരോധ മന്ത്രി അറിയിച്ചു.

കേരളത്തിലെ പ്രളയക്കെടുത്തിയില്‍ ഒറ്റപ്പെട്ട 23,213 പേരെ സൈന്യം രക്ഷിച്ചതായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. 2,000 പേർക്ക് മരുന്നുകൾ എത്തിച്ചു. 42 സ്ഥലങ്ങളിൽ തകര്‍ന്ന റോഡ് ബന്ധം ശരിയാക്കി. 22 സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കി. 15 താൽക്കാലിക പാലങ്ങൾ നിർമ്മിച്ചതായും പ്രതിരോധ മന്ത്രി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍