UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“വെല്‍കം ബാക്ക് അഭിനന്ദന്‍, നിങ്ങളാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഹീറോ”: സാനിയ മിര്‍സ

ഈ പോസ്റ്റിന് താഴെ അഭിനന്ദിനെ പരിഹിച്ചുകൊണ്ടും സാനിയയെ അധിക്ഷേപിക്കുന്നതുമായ കമന്റുകളുണ്ട്.

വെല്‍കം ബാക്ക് വിംഗ് കമാന്റര്‍ അഭിനന്ദന്‍, നിങ്ങളാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഹീറോ. രാജ്യം നിങ്ങളുടെ ധീരതയേയും അന്തസിനേയും സല്യൂട്ട് ചെയ്യുന്നു. #Respect #WelcomeBackAbinandan ഹാഷ് ടാഗുകളുമായി ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലികിനെ വിവാഹം കഴിച്ചിന്റെ പേരില്‍ പാകിസ്താനുമായി ഇന്ത്യക്ക് സംഘര്‍ഷമുണ്ടാകുമ്പോളെല്ലാം നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടും സാനിയയെ അധിക്ഷേപിച്ചും ഹിന്ദുത്വ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്താറുണ്ട്. ഈ പോസ്റ്റിന് താഴെ അഭിനന്ദിനെ പരിഹിച്ചുകൊണ്ടും സാനിയയെ അധിക്ഷേപിക്കുന്നതുമായ കമന്റുകളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍