UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണു കേസ്: രണ്ടാം പ്രതി സഞ്ജിത്ത് അറസ്റ്റില്‍

ഇയാളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്ത് വരുകയാണ്.

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രണ്ടാം പ്രതിയും നെഹ്രു കോളേജ് പിആര്‍ഒയുമായിരുന്ന സഞ്ജിത്ത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്ത് വരുകയാണ്. ജിഷ്ണു പരീക്ഷയില്‍ കോപ്പി അടിച്ചെന്ന് ആരോപിച്ച് പീഡിപ്പിച്ചവരില്‍ ഒരാള്‍ സന്ജിത്ത് ആണ്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥന്റെ മകനാണ് സഞ്ജിത്ത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍