UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; മുംഗാവലിയിലും കോലാറസിലും കോണ്‍ഗ്രസ്സിന് ജയം

ഉപതിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലെ ബിജെപൂര്‍ മണ്ഡലത്തില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥി റിഥ സാഹു 41,933 വോട്ടുകള്‍ക്ക് വിജയിച്ചു

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ മുംഗാവലിയില്‍ ബിജെപിക്ക് തോല്‍വി. മുംഗാവലിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്ര സിംഗ് യാദവ് 2000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോലാറസില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മഹേന്ദ്ര സിംഗ് യാദവ് വിജയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലെ ബിജെപൂര്‍ മണ്ഡലത്തില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥി റിഥ സാഹു 41,933 വോട്ടുകള്‍ക്ക് വിജയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍