ധനകാര്യ കമ്മീഷന്‍ അംഗമാണ്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം.
മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചത്. 15ാം ധനകാര്യ ധനകാര്യ കമ്മീഷന്‍ അംഗമാണ്. ജി 20 ഉച്ചകോടികളില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം. 2017 മേയിലാണ് സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസ് വിരമിച്ചത്. നോട്ട് നിരോധന കാലത്ത് പലപ്പോഴും സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയിരുന്നത് ശക്തികാന്ത ദാസ് ആയിരുന്നു.
“ഞാന്‍ എന്തുകൊണ്ട് രാജി വയ്ക്കുന്നു”: ഉര്‍ജിത് പട്ടേല്‍ പറയുന്നു