UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളത്, വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് പരിശോധന വേണം: സുധീരന്‍

കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണെന്ന്‍ സുധീരന്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ സംബന്ധിച്ച് സമഗ്രമായ പരിശോധന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധീരന്‍ ഇക്കാര്യം അഭിപ്രായപ്പെടുന്നത്. കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും സുധീരന്‍ പറയുന്നു.

സുധീരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍