UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടിയ്ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ

ഈ കോളേജുകളിലെ പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഈ നാല് കോളേജുകളില്‍ 482 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്.

കേരളത്തിലെ നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് വാണിയംകുളത്തെ പികെ ദാസ്, വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് എന്നിവയ്ക്കാണ് സ്‌റ്റേ ബാധകം. ഈ കോളേജുകളിലെ പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഈ നാല് കോളേജുകളില്‍ 482 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍