UPDATES

സയന്‍സ്/ടെക്നോളജി

എസിയില്‍ നിന്ന് വാതക ചോര്‍ച്ച: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഏറെ നേരമായിട്ടും ഇവരെ വീടിന് പുറത്ത് കാണാത്തതിനാല്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

ചെന്നൈയില്‍ എസിയില്‍ നിന്നുള്ള വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. 35കാരനും ഭാര്യയും ഇവരുടെ കുട്ടിയുമാണ് മരിച്ചത്. ഏറെ നേരമായിട്ടും ഇവരെ വീടിന് പുറത്ത് കാണാത്തതിനാല്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

ചെന്നൈ കോയമ്പേട് തിരുവല്ലാവൂര്‍ നഗറിലാണ് കുടുംബം താമസിച്ചിരുന്നത്. കറണ്ട് പോയ സമയത്ത് കോയമ്പേട് തിരവല്ലാവൂര്‍ നഗറിലാണ് കുടുംബം താമസിച്ചിരുന്നത്. ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ 10 വയസുകാരനായ ആണ്‍കുട്ടിയും ഒമ്പത് വയസുകാരിയായ സഹോദരിയും എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍