UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനംതിട്ട കല്ലടയാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ശക്തമായ ഒഴുക്കുണ്ടായിരുന്നു പുഴയില്‍. ആറംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്.

പത്തനംതിട്ടയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അജ്മല്‍ 19, നാസിം 19, നിയാസ് 19 എന്നിവരാണ് മുങ്ങി മരിച്ചത്. അജ്മലും നാസിമും സഹോദരങ്ങളാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ശക്തമായ ഒഴുക്കുണ്ടായിരുന്നു പുഴയില്‍. ആറംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടൂര്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍