UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാളെ സംസ്ഥാനത്തെ മദ്യശാലകൾക്കു ഡ്രൈ ഡേ

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്

നാളെ സംസ്ഥാനത്തെ മദ്യശാലകൾക്കു ഡ്രൈ ഡേ. ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്.

ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കുമെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റ് തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്തുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍