UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിന്‍ ഗതാഗതം നാളെ വൈകീട്ടോടെ സാധാരണനിലയില്‍ ആകുമെന്ന് റെയില്‍വേ

ദുരിത ബാധിതര്‍ക്കുള്ള പുതപ്പുകളും ബെഡ്ഷീറ്റുകളും റെയിൽവേ എത്തിക്കും. 14 ലക്ഷം ലിറ്റർ വെള്ളവുമായി ഒരു ട്രെയിന്‍ എത്തിക്കും.

സംസ്ഥാനത്തെ എറണാകുളം – ഷൊര്‍ണൂര്‍ പാതയില്‍ അടക്കം മുടങ്ങിയിരിക്കുന്ന ട്രെയിന്‍ ഗതാഗതം നാളെ വൈകീട്ടോടെ സാധാരണ നിലയിലാകുമെന്ന് റെയില്‍വേ. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി ഏറണാകുളത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നടക്കുന്നുണ്ട്. നാളെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നും കൊൽക്കത്തയിലേക്ക് പ്രത്യേക തീവണ്ടികൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതര്‍ക്കുള്ള പുതപ്പുകളും ബെഡ്ഷീറ്റുകളും റെയിൽവേ എത്തിക്കും. 14 ലക്ഷം ലിറ്റർ വെള്ളവുമായി ഒരു ട്രെയിന്‍ എത്തിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍