UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടിച്ചു; കടത്താന്‍ ശ്രമിച്ചത്‌ മൈക്രോവേവ് അവനില്‍

മൈക്രോവേവ് അവനിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഉദ്ഘാടനം നടന്ന ആഴ്ചകള്‍ മാത്രം പിന്നിടുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇന്നലെ രാത്രി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു. മൈക്രോവേവ് അവനിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍