UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷമെത്തിയിരിക്കും, ഒറ്റയടിക്കല്ല, തവണകളായി”: കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ

ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ട്രാന്‍സാക്ഷന് തടസം സൃഷ്ടിക്കുന്നതെന്നും റിസര്‍വ് ബാങ്കിനോട് പണം ചോദിച്ചെങ്കിലും അവര്‍ തന്നില്ലെന്നും അതാവാലെ പറഞ്ഞു.

വിദേശത്ത് നിന്നുള്ള കള്ളപ്പണം പിടിച്ച് എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രിയും മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായുമായ രാംദാസ് അതാവാലെ. ഒറ്റ തവണയായല്ല പല തവണയായാണ് പണം അക്കൗണ്ടുകളിലെത്തുകയെന്നും ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ട്രാന്‍സാക്ഷന് തടസം സൃഷ്ടിക്കുന്നതെന്നും രാംദാസ് അതാവാലെ പറഞ്ഞു. റിസര്‍വ് ബാങ്കിനോട് പണം ചോദിച്ചെങ്കിലും അവര്‍ തന്നില്ലെന്നും അതാവാലെ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍