UPDATES

മോദിക്ക് ഒരു മുഴം മുമ്പെ? അധികാരത്തിലെത്തിയാല്‍ എല്ലാ ദരിദ്രര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും: രാഹുല്‍ ഗാന്ധി

കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാതെ പുതിയ ഇന്ത്യ പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കുന്നതിനായി മിനിമം വരുമാനം ഉറപ്പാക്കും. കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാതെ പുതിയ ഇന്ത്യ പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍