UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസം: നിർബന്ധിത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് ആലപ്പുഴ കളക്ടര്‍

ഇനിയും ഇത്തരം നടപടികൾ ഉണ്ടായാൽ ദുരന്തനിവാരണ വകുപ്പ് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. സ്വമേധയാ സഹായം ചെയ്യുവാൻ താൽപര്യമുള്ളവർ അടുത്തുള്ള കളക്ഷൻ സെന്ററിൽ ഏൽപ്പിക്കേണ്ടതാണ് എന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാധനങ്ങൾ വാങ്ങുന്നതിനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി ആലപ്പുഴ ജില്ല കളക്ടര്‍ എസ് സുഹാസ്. റോഡുകൾ ഉപരോധിച്ച് പണപ്പിരിവ് നടത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറയുന്നു. ഇനിയും ഇത്തരം നടപടികൾ ഉണ്ടായാൽ ദുരന്തനിവാരണ വകുപ്പ് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. സ്വമേധയാ സഹായം ചെയ്യുവാൻ താൽപര്യമുള്ളവർ അടുത്തുള്ള കളക്ഷൻ സെന്ററിൽ ഏൽപ്പിക്കേണ്ടതാണ് എന്നും കളക്ടര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍