UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകളെ കാണാനില്ല; സഹായാഭ്യർത്ഥനയുമായി അച്ഛൻ സോഷ്യൽ മീഡിയയിൽ

വിവരം കിട്ടുന്നവർ 9605964319 എന്ന നമ്പരിൽ വിളിച്ചറിയിക്കണം.

തന്റെ മകളെ കാണാനില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് പിതാവ് സോഷ്യൽ മീഡിയയിൽ. 17കാരിയായ തന്റെ മകൾ ഷോർണൂർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ കയറിയിരുന്നതാണ്. കാലത്ത് ആറുമണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിനാണ്. ഇതുവരെ മകൾ വീട്ടിലെത്തിയിട്ടില്ലെന്നും അച്ഛൻ ശിവജി പറയുന്നു.

നീല ചുരിദാറാണ് ധരിച്ചിരിക്കുന്നത്. വിവരം കിട്ടുന്നവർ 9605964319 എന്ന നമ്പരിൽ വിളിച്ചറിയിക്കണം.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്… വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍