UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിയന്തിര സാഹചര്യങ്ങളിൽ അവശ്യ സാധനങ്ങൾക്ക് വില കൂട്ടുന്നവർക്കെതിരെ നടപടി

കേരള പോലീസ് മുന്നറിയിപ്പ്

അടിയന്തിര സാഹചര്യങ്ങൾ മുതലെടുത്തു ആവശ്യ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുകയോ, പൂഴ്ത്തി വെക്കുകയോ ചെയ്യുന്ന കടകൾ ശ്രദ്ധയിൽ പെട്ടാൽ, യാത്ര നിരക്കുകളിൽ വർദ്ധനവ് അടിച്ചേൽപ്പിക്കുന്ന ടാക്സികൾ ശ്രദ്ധയിൽ പെട്ടാൽ തുടങ്ങിയ പരാതികൾ വിളിയിച്ചറിയിക്കണമെന്നു കേരള പോലീസ് അറിയിച്ചു.

Kerala Police
‭+91 94979 00440

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍