UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ നമ്മളുണ്ടല്ലോ, നമ്മൾ കിടുവാണ്! വൈറലായി പെൻസിലാശാന്റെ പ്രളയവരകൾ

പ്രളയകാലത്തെ മലയാളി അതിജീവിക്കുന്നതിന്റെ നേർച്ചിത്രങ്ങളാണിവ.

പ്രളയക്കെടുതിയെ മറികടക്കുന്നതിൽ മലയാളിയുടെ ആത്മവിശ്വാസമേറ്റിയതിൽ സോഷ്യൽ മീഡിയയ്ക്കും വലിയ പങ്കുണ്ട്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പലതരത്തിലുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം കെടുതിയെ സ്ഥൈര്യത്തോടെ നേരിടാൻ സജ്ജരാക്കി. ഇതിൽ കലാകാരരുടെ പങ്കും വലുതാണ്.

പെൻസിലാശാൻ എന്ന പേരിലുള്ള സോഷ്യൽ മീഡിയ പേജുകളിൽ വന്ന വരകൾ വൈറലാണിപ്പോൾ. പ്രളയകാലത്തെ മലയാളി അതിജീവിക്കുന്നതിന്റെ നേർച്ചിത്രങ്ങളാണിവ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍