UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഴുത്തുകാരൻ പിഎൻ ദാസ് അന്തരിച്ചു

അടിയന്തിരാവസ്ഥ കാലത്ത് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്

എഴുത്തുകാരനും അധ്യാപകനുമായ പിഎൻ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോഴിക്കോട് തലക്കുളത്തൂർ പറമ്പത്താണ് താമസം. സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് വീട്ടു വളപ്പിൽ നടക്കും. അടിയന്തിരാവസ്ഥ കാലത്ത് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട് പിഎൻ ദാസ്.

ജയിൽവാസത്തിനു ശേഷം വൈദ്യശാസ്ത്രം എന്നൊകരു മാസിക കോഴിക്കോടു നിന്നും പ്രസിദ്ധീകരിച്ചു. ധ്യാനപാഠങ്ങൾ, കരുണയിലേക്കുള്ള തീർഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, വേരുകളും ചിറകുകളും, ജീവിതഗാനം തുടങ്ങിയ കൃതികൾ രചിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍