UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേവി രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

ഇപ്പോൾ പുറത്തുവരുന്നത് ഒരു സന്തോഷവാർത്തയാണ്.

ഇന്നലെയാണ് പ്രസവമടുത്ത ഒരു സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് ഇന്ത്യൻ നേവി രക്ഷിച്ചത്. കൊച്ചി എയർപോർട്ടിനടുത്തുള്ള ഒരു വീട്ടിൽ നിന്നായിരുന്നു ഇത്. 30 മിനിറ്റോളം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

ഇപ്പോൾ പുറത്തുവരുന്നത് ഒരു സന്തോഷവാർത്തയാണ്. ഈ യുവതി പ്രസവിച്ചതായി അറിയുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍