UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ ആര്‍ ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണു

കോൺഗ്രസ്സ് ബി ചെയര്‍മാൻ ആർ ബാലകൃഷ്ണപിള്ള എൽ‌ഡിഎഫ് പ്രചാരണ വേദിയിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു. കൊല്ലം അഞ്ചലിനടുത്തുള്ള കോട്ടുക്കല്ലിലായിരുന്നു സംഭവം.

വേദിയിലുണ്ടായിരുന്ന നേതാക്കളും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍