UPDATES

വീഡിയോ

“തടയാൻ അധികം ആൾക്കാരില്ല; ഇരുമുടിക്കെട്ടെടുത്ത് മാലയിട്ട് കറുപ്പുടുത്ത് എത്രയും പെട്ടെന്ന് വരിക”: ശബരിമലയിലേക്ക് ആളെക്കൂട്ടുന്ന ‘സ്വാമി’

തടയാൻ ആളുകൾ കുറവാണ്, വേഗം ആളുകൾ എത്തിച്ചേരണമെന്നും യുവാവ് ആവശ്യപ്പെടുന്നു.

ശബരിമലയിലേക്ക് കൂടുതൽ ആളുകൾ എത്രയും പെട്ടെന്ന് എത്തിച്ചേരണമെന്ന് കറുപ്പുടുത്ത ഒരാൾ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താൻ ശബരിമലയിലുണ്ടെന്നും പമ്പയിൽ ഇപ്പോൾ നൂറിൽത്താഴെ ആളുകൾ മാത്രമേ ഉള്ളൂവെന്നും തങ്ങളെക്കൊണ്ട് തടുക്കാൻ പറ്റുന്നതിന് പരിധിയുണ്ടെന്നും എത്രയും പെട്ടെന്ന് ആളുകൾ എത്തിച്ചേരണമെന്നുമാണ് ഈ യുവാവ് ആവശ്യപ്പെടുന്നത്.

ഇരുമുടിക്കെട്ടില്ലാതെ വരുന്ന ആളുകളെ മുഴുവൻ പത്തനംതിട്ടയിൽ തടയുന്നതിനാൽ എല്ലാവരും ഇരുമുടിക്കെട്ടെടുത്ത് കറുപ്പുടുത്ത് മാലയിട്ട് വേണം വരാനെന്നും ഇയാൾ നിർദ്ദേശിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍