UPDATES

വൈറല്‍

കറണ്ട് ചാര്‍ജ് കൂടുന്നതിനെക്കുറിച്ച് ‘നൈജീരിയയിലെ ശശി തരൂര്‍’ പറഞ്ഞത് (വീഡിയോ)

വൈദ്യൂതിനിരക്ക് കൂടിയതിനെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് നൈജീരിയക്കാരന്‍ നല്‍കുന്ന മറുപടി കേട്ടാല്‍ പകച്ച് പോകും.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കടന്നാക്രമിച്ച റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്ക്ക് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ത്യന്‍ ട്രോളര്‍മാര്‍ ഏറെ ആഘോഷിച്ച ശശി തരൂരിന്റെ ട്വീറ്റിന് പിന്നാലെ നൈജീരിയന്‍ ട്രോളര്‍മാര്‍ ഇറക്കിയിരിക്കുന്ന രസികന്‍ വീഡിയോയും വൈറലായിരിക്കുകയാണ്. വൈദ്യൂതിനിരക്ക് കൂടിയതിനെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് നൈജീരിയക്കാരന്‍ നല്‍കുന്ന മറുപടി കേട്ടാല്‍ പകച്ച് പോകും. വീഡിയോ കാണാം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍