UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് കുപ്പു ദേവരാജിന് അമ്മയുടെ അന്ത്യാഭിവാദ്യങ്ങള്‍/ചിത്രങ്ങള്‍

Avatar

നിലമ്പൂരില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും വെടിവെച്ചു കൊന്ന മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ മൃതദേഹം ഇന്നലെ മാവൂര്‍ പൊതുശ്മശാനത്ത് സംസ്‌കരിച്ചപ്പോള്‍ ഏവരുടെയും കരളലിയിച്ചത് അമ്മ അമ്മിണിയുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഭിവാദ്യമായിരുന്നു . അമ്മയും സഹോദരിമാരായ ധരണിയും ആരോഗ്യത്തെയും കൂടാതെ നൂറുകണക്കിന് ആളുകളാണ് ദേവരാജിന് അവസാന അഭിവാദ്യമര്‍പ്പിക്കാന്‍ കോഴിക്കോട് പൊതുശ്മശാനത്തില്‍ എത്തിയത്. 

നബീല്‍ സികെഎം പകര്‍ത്തിയ ചിത്രങ്ങളിലൂടെ-

ഭരണകൂടമേ കാണുന്നില്ലേ ഈ അമ്മയുടെ കണ്ണുനീര്‍?

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമാണ്‌ നബീല്‍ സികെഎം )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍