UPDATES

എഡിറ്റര്‍

നിര്‍ഭയ: സൂക്ഷിക്കേണ്ടത് പെണ്‍കുട്ടിയായിരുന്നെന്ന് പ്രതി

Avatar

സൂക്ഷിക്കേണ്ടത് രാത്രി ഇറങ്ങി നടന്ന പെണ്‍കുട്ടിയെന്ന് കോളിളക്കംസൃഷ്ടിച്ച ഡല്‍ഹി കൂട്ടബാലാല്‍സംഘ പ്രതി മുകേഷ് സിംഗ്. “ആണിനെക്കാള്‍ കുറ്റപ്പെടുത്തപ്പെടേണ്ടത് രാത്രി പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെയാണ്.” ജയിലില്‍ വെച്ച് ബി ബി സിക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് മുകേഷ് സിംഗ് ഇങ്ങനെ പറഞ്ഞത്. ഡല്‍ഹി ബലാല്‍സംഘം ഒരു ആക്സിഡന്‍റ് മാത്രമായി വിശേഷിപ്പിച്ച ഇയാള്‍, ബലാല്‍സംഘ സമയത്ത് അതിനെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചില്ലെന്നും പറഞ്ഞു. കൂടുതല്‍ വായിക്കൂ..

http://www.telegraph.co.uk/news/worldnews/asia/india/11443462/Delhi-bus-rapist-blames-his-victim-in-prison-interview.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍