UPDATES

എഡിറ്റര്‍

നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിക്ക് പുതിയൊരു ജീവിതം ആവശ്യമില്ലേ

Avatar

ദല്‍ഹി കൂട്ട ബലാല്‍സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി മൂന്ന് വര്‍ഷത്തെ ദുര്‍ഗുണപരിഹാര പാഠശാലയിലെ തടവ് ഇന്ന് അവസാനിക്കും. എന്നാല്‍ അയാളെ വിട്ടയ്ക്കരുതെന്നും സമൂഹത്തിന് ഭീഷണിയാകുമെന്നും ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്നും ആവശ്യം വീണ്ടും ഉയരുന്നു. ദുര്‍ഗുണപരിഹാര പാഠശാലയിലെ മൂന്ന് വര്‍ഷത്തെ വാസം അയാളെ തയ്യലും പാചകവും പഠിപ്പിക്കുകയും ഇംഗ്ലീഷ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇയാളെ വീണ്ടും തടവില്‍ പാര്‍പ്പിക്കാതെ പുതു ജീവിതം കെട്ടിപ്പെടുക്കാന്‍ സാധിക്കില്ലേ. അങ്ങനെ അയാള്‍ക്ക്‌ മറ്റൊരു ജീവിതം സാധ്യമാക്കേണ്ടത് എന്തുകൊണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.catchnews.com/india-news/nirbhayacase-the-juvenile-and-why-he-must-get-another-chance-at-life-1450564586.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍