UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയിലില്ലെന്ന് തോമസ്‌ ഐസക്

സംസ്ഥാനത്ത് രൂക്ഷമായ നോട്ട് പ്രതിസന്ധിയും ധനപ്രതിസന്ധിയുണ്ടാകുമെന്നാണ് ധനവകുപ്പിന്‌റെ വിലയിരുത്തല്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

നോട്ട് പ്രതിസന്ധി മൂലം സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാന ബജറ്റിനെ കുറിച്ച് ആലോചിക്കുക. ശമ്പളത്തിനും പെന്‍ഷനുമായി സംസ്ഥാനത്തിന് വേണ്ടത് 1400 കോടി രൂപ. ഇത്രയും തുക നല്‍കാനാവില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്. സംസ്ഥാനത്ത് രൂക്ഷമായ നോട്ട് പ്രതിസന്ധിയും ധനപ്രതിസന്ധിയുണ്ടാകുമെന്നാണ് ധനവകുപ്പിന്‌റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍