UPDATES

എഡിറ്റര്‍

മെക്കയിലെ സെക്സ് ഷോപ്പ്, ഒരു വൈറല്‍ കെട്ടുകഥ

Avatar

സോഷ്യല്‍ മീഡിയ വൈറലാക്കിയ മക്കയിലെ എല്‍ അസിറ സെക്സ് ഷോപ്പ് കെട്ടിച്ചമച്ച കഥ. മക്കയിലെ ഈ സ്റ്റോറിനെക്കുറിച്ചു കുറേ ദിവസങ്ങളായി കൊണ്ടുപിടിച്ച ചര്‍ച്ച നടത്തിക്കൊണ്ടിരുന്നവര്‍ നിരാശരാവേണ്ടി വരും. പാവം പിടിച്ച ഒരു കടയെക്കുറിച്ച് ഏതോ വിദ്വാന്‍ പടച്ചുവിട്ട ആ കഥ കാരണം എന്തായാലും കടയിലെ തിരക്ക് കൂട്ടിയിട്ടുണ്ട്. 2013ല്‍ തുടങ്ങിയ ഈ ഷോപ്പില്‍ “വിഷയാസക്തി” പകരുന്ന കുറച്ചു ഓയില്‍ ,ലോഷനുകളും പിന്നെ കുറച്ചു മസ്സാജ് ക്രീമുകളും  മാത്രമേ ഉള്ളു എന്നതാണ് സത്യം. കൂടുതല്‍ വായിക്കൂ.. 

http://scroll.in/article/723137/no-plans-to-open-halal-sex-shop-in-mecca-clarifies-e-vendor-of-sharia-compliant-sensual-goods

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍