UPDATES

എഡിറ്റര്‍

വൃദ്ധ നടിമാര്‍ക്ക് ബോളിവുഡില്‍ അവസരങ്ങളില്ലെന്ന് ഹേമ മാലിനി

Avatar

അഴിമുഖം പ്രതിനിധി

ഹോളിവുഡില്‍ എല്ലാ പ്രായത്തിലുമുള്ള അഭിനേത്രികള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ ഹിന്ദിയില്‍ വയസായ നടിമാര്‍ക്ക് അവസരങ്ങള്‍ വളരെ കുറവാണെന്ന് ഹേമമാലിനി അഭിപ്രായപ്പെട്ടു. വെള്ളിത്തിരയില്‍ തിളങ്ങി നിന്ന കാലത്ത് 150-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഹേമ മാലിനി തനിക്ക് ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുമെന്നും എന്നാല്‍ മികച്ച റോളുകള്‍ ലഭിക്കുന്നില്ലെന്നും പറഞ്ഞു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/kl7Eos

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍