UPDATES

എഡിറ്റര്‍

കെനിയയില്‍ 28 അമുസ്‌ലിങ്ങളെ തീവ്രവാദികള്‍ കൊന്നു

Avatar

കെനിയയില്‍ ബസ് യാത്രികരായ അമുസ്‌ലിങ്ങളെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്ന് 60 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് സോമാലിയന്‍ അതിര്‍ത്തിയിലുള്ള മണ്ടേരയില്‍ വച്ച്  അല്‍-ഷബാബ് തീവ്രവാദികള്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നു ബസിലുള്ള യാത്രക്കാരില്‍ മുസ്‌ലിങ്ങളായവരെയും അല്ലാത്തവരെയും വേര്‍തിരിച്ചു നിര്‍ത്തിയശേഷം അമുസ്‌ലിങ്ങളായ 28 പേരെ വരെ തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വിശദമായി വായിക്കുക.

http://www.theguardian.com/world/2014/nov/22/dozens-shot-dead-in-kenya-bus-attack-say-police

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍