UPDATES

എഡിറ്റര്‍

ഇന്ത്യയുടെ പരിശീലകനാകാന്‍ ഇല്ലെന്ന് സൗരവ് ഗാംഗുലി

Avatar

ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആകാനുള്ള അവസ്ഥയിലല്ല താനെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. എനിക്ക് ആ വാഗ്ദാനം ലഭിച്ചാലും സാധിക്കില്ല. ഇപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ്. ഒരേ സമയം രണ്ടു ജോലിയും ചെയ്യാനാകില്ലെന്ന് ഗാംഗുലി വിശദീകരിച്ചു. നിലവില്‍ താന്‍ കളി നടത്തിപ്പിന്റെ ഉത്തരവാദിത്വമുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ബിസിസിഐയുടെ അടുത്ത പ്രസിഡന്റാകുമോയെന്ന ചോദ്യവും അദ്ദേഹത്തിനുനേരെ ഉയര്‍ന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/X3vINs

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍