UPDATES

എഡിറ്റര്‍

ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തിന് അത്ഭുതപരിഹാരമോ!

Avatar

ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ അസാധാരണമായ ഒരു പരിഹാരം ഉണ്ടെന്ന് 2015 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചൈനാ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ചൈനയിലെ ചര്‍ച്ചാ പരമ്പരകള്‍ക്കുശേഷം ഇന്ത്യയിലെത്തിയ ഓസ്‌ത്രേലിയയുടെ മുന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡൂം ഈ വിഷയത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചു. മെയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുമ്പോള്‍ നല്‍കാന്‍ അതിര്‍ത്തി വിഷയത്തില്‍ ചൈന ഒരു അത്ഭുതപ്പെടുത്തുന്ന പാക്കേജ് ഒരുക്കുന്നതായി അദ്ദേഹം പറഞ്ഞു. അത്ഭുതവാര്‍ത്തകള്‍ ചൈനയില്‍ നിന്നുമെത്തുമോ?

http://thewire.in/2015/05/12/not-quite-out-of-the-box-right-yet/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍