UPDATES

എഡിറ്റര്‍

വളരുന്ന അസഹിഷ്ണുത: ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞര്‍ രാഷ്ട്രപതിക്ക് കത്തെഴുതി

അഴിമുഖം പ്രതിനിധി

രാജ്യത്ത് അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. രാഷ്ട്രപതി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊട്ടാന്‍ പോകുന്ന ആണവ ബോംബിന് തുല്യമാണ് അങ്ങേയറ്റം വര്‍ഗീയവല്‍ക്കരിക്കപ്പെട്ട സമൂഹമെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. മനുഷ്യത്വ രഹിതവും മനുഷ്യ
സംസ്‌കാരത്തിന് എതിരായതും ആയ പ്രവര്‍ത്തികള്‍ക്കും നേരെ നടപടി എടുക്കാന്‍ അവര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.newindianexpress.com/nation/Now-Scientists-Petition-President-on-Intolerance/2015/10/28/article3101534.ece 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍