സിസ്റ്റര്‍ ഒഫീലിയയാണ് വയനാട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്
കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒരു കന്യാസ്ത്രി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു. സിസ്റ്റര്‍ ഒഫീലിയയാണ് വയനാട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. നാളെ കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.