UPDATES

ഓഫ് ബീറ്റ്

‘ഐസ് ബക്കറ്റ് വെല്ലുവിളി’ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളായ അന്തോണി സിനര്‍ച്ചിയ അന്തരിച്ചു

മോട്ടോര്‍ സിന്‍ഡ്രം രോഗം എന്നുകൂടി അറിയപ്പെടുന്ന എഎല്‍എസ് രോഗവുമായി പോരാടുകയായിരുന്നു മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ തരം പീറ്റ് ഫ്രാറ്റ്‌സിന്റെ സുഹൃത്തുക്കളുടെ അടുത്തെത്തിയതോടെയാണ് ആ വെല്ലുവിളി കാര്യമായി മാറിയതന്ന.്സിനെര്‍ച്ചിയുടെ ബക്കറ്റ് ഇപ്പോള്‍ വാഷിംഗ്ടണിലെ സ്മിത്ത്‌സോണിയന്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

2014ല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നില്ല ‘ഐസ് ബക്കറ്റ് വെല്ലുവിളി’ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ ഒരാളായ അന്തോണി സിനെര്‍ച്ചിയ പ്രത്യേക രോഗം ബാധിച്ച് അന്തരിച്ചതായി റിപ്പോര്‍ട്ട്. ലൗ ഗെഹ്‌റിക് എന്ന രോഗം ബാധിച്ചാണ്് 46 കാരനായ അദ്ദേഹം അന്തരിച്ചത്. എഎല്‍എസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് വിവരം പുറത്തുവിട്ടത്.

2014ല്‍ എങ്ങനെയാണ് തന്റെ തലവഴി ഒരു ബക്കറ്റ് ഐസ് വെള്ളം ഒഴിക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് സിനെര്‍ച്ചിയയുടെ ഭാര്യ ജാനെറ്റ് വിവരിക്കുന്ന ഒരു വീഡിയോയും എഎല്‍എസ് അസോസിയേഷന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോട്ടോര്‍ സിന്‍ഡ്രം രോഗം എന്നുകൂടി അറിയപ്പെടുന്ന എഎല്‍എസ് രോഗവുമായി പോരാടുകയായിരുന്നു മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ തരം പീറ്റ് ഫ്രാറ്റ്‌സിന്റെ സുഹൃത്തുക്കളുടെ അടുത്തെത്തിയതോടെയാണ് ആ വെല്ലുവിളി കാര്യമായി മാറിയതന്ന.്സിനെര്‍ച്ചിയുടെ ബക്കറ്റ് ഇപ്പോള്‍ വാഷിംഗ്ടണിലെ സ്മിത്ത്‌സോണിയന്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍