UPDATES

ട്രെന്‍ഡിങ്ങ്

50 ദിവസമായി തടവില്‍ കഴിയുന്ന ജമ്മു കാശ്മീര്‍ / ഫോട്ടോ ഫീച്ചര്‍

ശ്രീനഗറിലെ ഫോട്ടോഗ്രാഫര്‍ ഉമര്‍ ഗയ്‌നി പകര്‍ത്തിയ ചിത്രങ്ങള്‍

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥ (ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയിട്ട് 50 ദിവസം പൂര്‍ത്തിയായിട്ടും പ്രദേശത്തെ നിയന്ത്രണങ്ങളോ പ്രതിഷേധങ്ങളോ അവസാനിച്ചിട്ടില്ല. ഓഗസ്റ്റിന് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെങ്കിലും ജൂലൈ അവസാനത്തോടെ തന്നെ ആരംഭിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ കാശ്മീരിലെ വിവിധയിടങ്ങളിലെ സ്ഥിതികള്‍ ശ്രീനഗറിലെ ഫോട്ടോഗ്രാഫര്‍ ഉമര്‍ ഗയ്‌നി പകര്‍ത്തിയ ചിത്രങ്ങളിലൂടെ കാണാം..

തിരക്കുകള്‍ ഒഴിഞ്ഞ് ശൂന്യമായി കിടക്കുന്ന ശ്രീനഗറിലെ ലാല്‍ ചൗക്ക് റോഡും സമീപത്തെ അടഞ്ഞുകിടക്കുന്ന കടകള്‍ മാത്രം ബാക്കിയായ ചന്തകളും സര്‍വീസ് നടത്താതെ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബഡ്ഗാം റെയില്‍വെ സ്റ്റേഷനുകളുമൊക്കെയാണ് ഇപ്പോഴത്തെ കാശ്മീര്‍.

.

.

.

.

.

.

.

.

.

.

.

.

Read: കാശ്മീരില്‍ ജനജീവിതം സ്തംഭിച്ചിട്ട്‌ 49 ദിവസം, അസമില്‍ 19 ലക്ഷം പേരെ കാത്തിരിക്കുന്നത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍, പശുവിന്റെ പേരില്‍ കൊല, വെറുപ്പ്…; ‘ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു’ എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍

.

EXCLUSIVE: കാശ്മീരിലെ റോഡുകളിലെ പട്രോളിംഗിന്റെയും നിയന്ത്രണങ്ങളുടെയും ചിത്രങ്ങള്‍

PHOTO FEATURE: “കാശ്മീരിനെ സ്വതന്ത്രമാക്കുക”, “മുഹ്റം പ്രകടനം ഒഴിവാക്കിയത് അംഗീകരിക്കില്ല”; കര്‍ഫ്യൂ പ്രതിരോധിച്ച് പ്രകടനങ്ങളുമായി യുവാക്കള്‍  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍