UPDATES

എഡിറ്റര്‍

കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍; ഉദ്യോഗസ്ഥ കാന്‍ഡി ക്രാഷ് കളിക്കുന്ന തിരക്കില്‍

രാജ്യത്ത് കര്‍ഷക ദുരിതങ്ങളും ആത്മഹത്യയും പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി വന്നിട്ടും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് കൂസലൊന്നുമില്ല. തമിഴ്‌നാട്ടിലെ വരള്‍ച്ച ബാധിച്ച ധര്‍മപുരി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ കര്‍ഷകര്‍ തങ്ങളുടെ ദുരിതങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥ കാന്‍ഡി ക്രാഷ് സാഗ കളിക്കുന്ന ദൃശ്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു. ഡസന്‍ കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ഉദ്യോഗസ്ഥയുടെ ലീലാവിനോദം. കൂടുതല്‍ വായനയ്ക്കും വീഡിയോ കാണുന്നതിനും സന്ദര്‍ശിക്കുക:

http://www.ndtv.com/tamil-nadu-news/officer-caught-on-camera-playing-cellphone-games-during-farmers-meet-1213545?pfrom=home-lateststories

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍