UPDATES

എഡിറ്റര്‍

ഓള്‍ഡ്‌ മങ്ക് ഫാന്‍സിനു ചെയ്യാവുന്ന ഏഴു കാര്യങ്ങള്‍

വിവാഹം , ഗൃഹപ്രവേശനം, ചരടു കെട്ടല്‍, അടിയന്തിരം , പ്രണയനൈരാശ്യം  എന്നിങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം ഇന്ത്യാക്കാരുടെ കൂടെ നിന്ന ഓള്‍ഡ്‌ മങ്ക് റം വില്പന കുറഞ്ഞത്‌ മൂലമുണ്ടായ സാമ്പത്തിക നഷ്ടം കാരണം ഉല്‍പ്പാദനം നിര്‍ത്തുകയാണ് . നിരാശയുടെ കാണാക്കയത്തിലേക്ക് തള്ളിയിട്ടു കൊണ്ട് എന്നെന്നേക്കുമായി വിട്ടു പോകുന്ന ഓള്‍ഡ്‌ മങ്കിന്‍റെ ഓര്‍മ്മ നില നിര്‍ത്താന്‍ എന്ത് ചെയ്യും എന്നുള്ള ചിന്താക്കുഴപ്പത്തിലാണ് ആരാധകര്‍ . നിങ്ങളും ഓള്‍ഡ്‌ മങ്കിന്റെ വിഷമിക്കുന്ന സുഹൃത്താണോ… കൂട്ടുകാരനെ എന്നും ഓര്‍ത്തിരിക്കാനുള്ള വഴികള്‍ അറിയണോ… ഈ ലിങ്ക് സന്ദര്‍ശിക്കൂ
http://www.storypick.com/old-monk/  .

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍