UPDATES

എഡിറ്റര്‍

കുടിയന്‍മാരുടെ ശ്രദ്ധക്ക്: ഓള്‍ഡ്‌ മങ്ക് റം കമ്പനി നിര്‍ത്തുന്നില്ല

ഓള്‍ഡ്‌ മങ്ക് റം ഉല്‍പാദനം നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്ന കുടിയന്മാര്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളുടെ പ്രാര്‍ത്ഥന കമ്പനി കേട്ടു. എന്തു പ്രശ്നം വന്നാലും ഓള്‍ഡ്‌ മങ്ക് വില്‍പ്പന നിര്‍ത്തില്ല എന്ന് മോഹന്‍ മീക്കിന്‍ കമ്പനി അറിയിച്ചു. ഓള്‍ഡ്‌ മങ്ക് ഉല്‍പാദനം നിര്‍ത്തുന്നു എന്നറിഞ്ഞ ആരാധകരുടെ കണ്ണീര്‍ സോഷ്യല്‍ മീഡിയ വഴി ഒഴുകുന്നുണ്ടായിരുന്നു. എന്തായാലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉറപ്പു കിട്ടിയ സ്ഥിതിക്ക് ഓള്‍ഡ്‌ മങ്ക് ആരാധകര്‍ക്ക് സന്തോഷിക്കാം…കൂടുതല്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ. 

http://m.timesofindia.com/india/Old-Monk-wont-die-assures-manufacturer/articleshow/48074839.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍