UPDATES

കലൂരില്‍ വൃദ്ധയെ ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ചു

അഴിമുഖം പ്രതിനിധി 

കൊച്ചി കലൂരില്‍ വൃദ്ധയെ ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെകലൂര്‍ പള്ളിക്ക് സമീപമുള്ള   റോ‍ഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ കൊച്ചി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ സ്കാനിങ്ങിനു വിധേയയാക്കി.തിരുനെല്‍വേലി സ്വദേശി മണിലാല്‍ ആണ് ഇവരെ റോഡരികില്‍ ഉപേക്ഷിച്ചത്. മദ്യലഹരിയിലായിരുന്ന  ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍