UPDATES

വൈറല്‍

ഇത് ചെറിയൊരു റെസ്ലിംഗ്: ട്രംപിന്‍റെ യുദ്ധമുറകള്‍ അമേരിക്ക കാണാന്‍ പോവുന്നതേ ഉള്ളൂ

ഡബ്ലുഡബ്ല്യുഇ റെസ്ലിംഗിനിടെ അപ്രതീക്ഷിതമായാണ് ട്രംപ് രംഗപ്രവേശം ചെയ്തത്. ഡബ്ല്യൂഡബ്ല്യഇ ചെയര്‍മാന്‍ വിന്‍സ് മക്മഹോനെ ട്രംപ് കീഴ്‌പ്പെടുത്തുകയും മലര്‍ത്തിയടിക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിന്‍റെ റെസ്ലിംഗ് വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയിലും വൈറലായിട്ടുണ്ട്. 2007ല്‍ ട്രംപ് ഒരു ബിസിനസുകാരന്‍ മാത്രമായിരുന്ന കാലത്തേതാണ് വീഡിയോ. ഡബ്ലുഡബ്ല്യുഇ റെസ്ലിംഗിനിടെ അപ്രതീക്ഷിതമായാണ് ട്രംപ് രംഗപ്രവേശം ചെയ്തത്. ഡബ്ല്യൂഡബ്ല്യഇ ചെയര്‍മാന്‍ വിന്‍സ് മക്മഹോനെ ട്രംപ് കീഴ്‌പ്പെടുത്തുകയും മലര്‍ത്തിയടിക്കുകയും ചെയ്യുന്നു.

വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍