UPDATES

ഫഡ്‌നാവിസിന് എതിരെ ട്വീറ്റ്: ഒരാള്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസന് എതിരെ ട്വീറ്റ് ചെയ്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയെ അപമാനിക്കുന്ന ട്വീറ്റ് എന്ന ആരോണം ഉന്നയിച്ചാണ് നാഗ്പൂര്‍ സ്വദേശിയായ അജയ് ഹതേവാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ആക്ടിലെ സെക്ഷന്‍ 67 എ അനുസരിച്ചാണ് കേസ്. ബിജെപി പ്രവര്‍ത്തകനായ സഞ്ജയ് പാണ്ഡെയാണ് പരാതിക്കാരന്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍