UPDATES

എഡിറ്റര്‍

ജാതി ഇന്ത്യ പറയുന്നു: ഞങ്ങളവരെ അടുക്കളയില്‍ കയറ്റാറില്ല- സര്‍വെ

തൊട്ടുകൂടായ്മ എന്ന ദുരാചാരത്തെ നിയമം മൂലം നിരോധിച്ച് ആറുപത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പിറവും അതേ ദുര്‍വിധി ഇന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കുന്നു! ഒരു അമേരിക്കന്‍ സര്‍വകലാശാലയും പ്രശസ്തമായ ഒരു സന്നദ്ധസംഘടനയും ചേര്‍ന്ന് നടത്തിയ  ഇന്ത്യയിലെ കുടുംബങ്ങളില്‍ നടത്തിയ സര്‍വേയിലാണ് പലരും ഇപ്പോഴും ജാതീയതയുടെ ഉത്പന്നമായ തൊട്ടുകൂടായ്മയ്ക്ക് ഇരകളായി ജീവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. സവര്‍ണ്ണജാതികളില്‍ മാത്രമല്ല, മുസ്ലീം സമുദായത്തിലും എസ് സി, എസ് ടി വിഭാഗങ്ങളിലുമെല്ലാം ഈ ദുരാചാരത്തിന്റെ വിഷം വമിക്കുന്നുണ്ടത്രേ! വിശദമായി വായിക്കൂ

http://indianexpress.com/article/india/india-others/one-in-four-indians-admit-to-practising-untouchability-biggest-caste-survey/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍