UPDATES

എഡിറ്റര്‍

ആഗോള താപനം; വംശനാശ ഭീഷണി നേരിടുന്ന ജന്തുവര്‍ഗം

Avatar

 
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്. പുതിയൊരു പഠന പ്രകാരം ഭൂമിയിലെ ആറിലൊന്ന് വരുന്ന സ്പീഷീസുകളാണ് വംശനാശ ഭീഷണി നേരിടുന്നത്. ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക, ന്യൂസിലന്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജീവികള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. താരതമ്യേന ഭൂവിസ്തൃതി കുറഞ്ഞ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് മാറി പോകാന്‍ കഴിയാത്തത് ഇവയുടെ നിലനില്‍പിനെ കൂടുതല്‍ ബാധിക്കുന്നു. മനുഷ്യന്റെ ആര്‍ത്തിയുടെ പരിണിതഫലങ്ങള്‍ ഭൂമിയുടെ പാരിസ്ഥിതിക വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് വായിക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍