UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിഫ്തീരിയ ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അസ്ഫാഖ് എന്ന 14കാരനാണ് മരിച്ചത്. ഡിഫ്തീരിയ ലക്ഷണങ്ങള്‍ കാണിച്ച ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

നിര്‍മാര്‍ജനം ചെയ്തു എന്നു കരുതിയ ചില രോഗങ്ങള്‍ തിരിച്ചെത്തുകയും രോഗികള്‍ മരണപ്പെടുകയും ചെയ്ത പാശ്ചാത്തലത്തില്‍ സ്കൂള്‍ പ്രവേശനത്തിന് എത്തുന്ന കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഈയിടെ പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അടുത്ത മരണം

സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍; വിവാദം തിരികെ വരുമ്പോള്‍

(വാക്സിന്‍ വിരുദ്ധരെന്ന്‍ വിളിക്കുന്നതിന് മുമ്പ്; എതിര്‍പ്പ് ശാസ്ത്രീയവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍

വാക്സിന്‍ വിരുദ്ധരോടു തന്നെയാണ്: നിങ്ങള്‍ പറഞ്ഞതില്‍ എവിടെയാണ് ശാസ്ത്രീയതയും രാഷ്ട്രീയ ശരിയും?


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍