UPDATES

എഡിറ്റര്‍

ഒന്നേകാല്‍ കോടിയുടെ ബിഎംഡബ്ല്യു വാങ്ങാന്‍ ഒരു യുവാന്റെ ഒരു കൂനനോട്ട്

Avatar

എന്നാലും എന്റെ കസ്റ്റമറേ….ഇങ്ങനെ പണി തരരുതായിരുന്നു!!! ഈ നെടുവീര്‍പ്പ് മുഴങ്ങിയത് ചൈനയിലെ ബിഎംഡബ്ല്യു ഷോറൂമില്‍ നിന്നായിരുന്നു. നെടുവീര്‍പ്പല്ല, നിലവിളിച്ചുപോകുന്ന തരത്തിലുള്ള മുട്ടന്‍ പണിയല്ലേ ആ വനിത കസ്റ്റമര്‍ കൊടുത്തത്. ഒന്നേകാല്‍ കോടിയുടെ ബിഎംഡബ്ല്യു ലക്ഷ്വറി കാര്‍ സ്വന്തമാക്കാന്‍ ഈ കസ്റ്റമര്‍ എത്തിയത് ഒരു യുവാന്റെ ഒരു കൂന നോട്ടുമായി(ഒരു യുവാന്‍ എന്നാല്‍ ഇന്ത്യയില്‍ പത്തുരൂപ പതിനഞ്ച് പൈസയ്ക്ക് സമം). ഇരുപത് ജീവനക്കാര്‍ ആറുമണിക്കൂര്‍ കുത്തിയിരുന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. വിശദമായി വായിക്കൂ:http://indiatoday.intoday.in/story/one-yaun-banknotes-bmw-china-luxury-car/1/431526.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍