UPDATES

എഡിറ്റര്‍

സ്വവര്‍ഗ്ഗാനുരാഗികളെ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കല്‍; ഹംഗേറിയന്‍ പൌരന്‍ ജയിലില്‍

അടുത്തിടെ ഒരു ഹംഗേറിയന്‍ പൌരനെ അമേരിക്കയില്‍ 11 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷവിധിക്കുകയുണ്ടായി. സ്വവര്‍ഗ്ഗാനുരാഗികളെ ചതിച്ചു തടവിലാക്കി ആണ്‍ വേശ്യകളാകാന്‍ പ്രേരിപ്പിച്ചതിനാണ് ആന്ദ്രസ് ജനോസ് വാസ് എന്ന 26കാരനെ കോടതി ശിക്ഷിച്ചത്. സ്വവര്‍ഗ്ഗാനുരാഗികളായവരെ കടത്തിയതിനും തടവില്‍ പാര്‍പ്പിച്ചതിനും ഫ്ലോറിഡയില്‍ ജയിലിലടയ്ക്കപ്പെടുന്ന ആദ്യവ്യക്തിയാണ് ഇയാള്‍. വിശദമായി വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.thedailybeast.com/articles/2015/12/18/only-11-years-for-male-sex-slave-ring.html     

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍