UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷം പരാജയമെന്ന് മുസ്ലീംലീഗ്

കേരളത്തില്‍ പ്രതിപക്ഷം ധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

സംസ്ഥാനത്തെ പ്രതിപക്ഷം പരാജയമെന്ന് മുസ്ലീംലീഗ്. കേരളത്തില്‍ പ്രതിപക്ഷം ധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്നും ഭരണ പരാജയം വേണ്ടത്ര ഉയര്‍ത്തി കാട്ടാന്‍ കഴിയുന്നില്ലെന്നും മുസ്ലീംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. നിയമസഭ കഴിഞ്ഞ് യുഡിഎഫ് ഒന്നും ചെയ്തിട്ടില്ലെന്നും യുഡിഎഫ് യോഗം ചേരുന്നത് മാത്രമെയുള്ളൂവെന്നും ഇ ടി വിമര്‍ശിച്ചു. കെ മുരളീധരന് പിന്നാലെ മുസ്ലീം ലീഗും യുഡിഎഫിനെതിരെ വിമര്‍ശനവുമായി എത്തിയത് അവരെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തിയിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍