UPDATES

എഡിറ്റര്‍

ഓര്‍ലാന്റോ കൊലയാളിയും ഗേ ക്ലബിലെ സ്ഥിരം സന്ദര്‍ശകന്‍

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്പ് കൂട്ടക്കൊല നടത്തിയ ഒമര്‍ മത്തീനും ഗേ നൈറ്റ് ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇയാള്‍ ആക്രമണം നടത്തിയ ക്ലബ്ബിലായിരുന്നു സന്ദര്‍ശനം നടത്തിയിരുന്നുത്. കൂടാതെ ഇയാള്‍ സ്വവര്‍ഗാനുരാഗികള്‍ ഉപയോഗിച്ചിരുന്ന ആപ്പുകളും ഉപയോഗിച്ചിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/FAwJcS

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍